2011, മേയ് 24, ചൊവ്വാഴ്ച

നീണ്ട ഒരിടവേളക്ക് ശേഷം ബൂലോകത്തേക്ക് വീണ്ടും... പ്രിയ സുഹൃത്ത്‌ നാളേറെയായി പറയുന്നു പരാതി- " വെറുതെ ഇരുന്നു സമയം കൊല്ലുന്ന നേരത്ത് നാലക്ഷരം എഴുതിക്കൂടെ സഖാവെ.."- തീര്‍പ്പാക്കാന്‍ തീരുമാനിച്ചു.. നാലക്ഷരം എഴുതി ബാക്കിയുള്ള നേരം കൊന്നാല്‍ മതി ഇനി.. ;)

1 അഭിപ്രായം:

  1. എല്ലാ വിധ ആശംസകളും നേരുന്നു .ഈ വേര്‍ഡ് വെരിഫികേഷന്‍ എടുത്തുകളഞ്ഞാല്‍ നന്നായിരിക്കും .

    മറുപടിഇല്ലാതാക്കൂ